ടോം വട്ടക്കുഴി ലളിതകലാ അക്കാദമി നിർവാഹക സമിതി അംഗത്വം രാജിവച്ചു
Monday, April 12, 2021 1:26 AM IST
കോ​​​ട്ട​​​യം: ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി ഭ​​​ര​​​ണ-​​​നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യി​​​ൽ​​നി​​​ന്ന് ചി​​​ത്ര​​​കാ​​​ര​​​ൻ ടോം ​​​വ​​​ട്ട​​​ക്കു​​​ഴി രാ​​​ജി​​​വ​​​ച്ചു. ല​​​ളി​​​ത ക​​​ലാ അ​​​ക്കാ​​​ദ​​​മി എ​​​ന്ന സ്ഥാ​​​പ​​​നം അ​​​തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന ഉ​​​ദ്ദേ​​​ശ്യ ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ്യ​​​തി​​​ച​​​ലി​​​ക്കു​​​ന്ന​​​തി​​​ലും അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നോ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നോ സ​​​മാ​​​ന​​​ദി​​​ശ​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യി ചേ​​​ര്‍ന്നു​​​പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​നോ ഉ​​​ള്ള ഇ​​​ച്ഛാ​​​ശ​​​ക്തി​​​യോ ഉ​​​ള്‍ക്കാ​​​ഴ്ച​​​യോ ദീ​​​ര്‍ഘ വീ​​​ക്ഷ​​​ണ​​​മോ ദി​​​ശാ​​​ബോ​​​ധ​​​മോ ഇ​​​ല്ലാ​​​ത്ത ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​ത്തോ​​​ടു വി​​​യോ​​​ജി​​​ച്ചു​​​മാ​​​ണ് ത​​​ന്‍റെ രാ​​​ജി​​​യെ​​​ന്ന് ടോം ​​​വ​​​ട്ട​​​ക്കു​​​ഴി രാ​​​ജി​​​ക്ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.


2019ൽ ​​​ന​​​ട​​​ത്തി​​​യ അ​​​ക്കാ​​​ദ​​​മി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ലാ​​​ണ് ടോം ​​ഭ​​​ര​​​ണ നി​​​ര്‍വാ​​​ഹ​​​ക സ​​​മി​​​തി​​​യി​​​ലേ​​​ക്കു നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ജ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി​​​പ്പ​​​ണം ഭാ​​​വ​​​നാ​​​ദ​​​രി​​​ദ്ര​​​മാ​​​യ ത​​​ട്ടി​​​ക്കൂ​​​ട്ട് പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലൂ​​​ടെ പാ​​​ഴാ​​​ക്കു​​​ന്ന ഒ​​​രു സ്ഥാ​​​പ​​​ന​​​മാ​​​യി അ​​​ക്കാ​​​ദ​​​മി ഇ​​​ന്ന് ചു​​​രു​​​ങ്ങി​​​പ്പോ​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്നും അ​​​ദ്ദേ​​​ഹം ത​​​ന്‍റെ രാ​​​ജി​​​ക്ക​​​ത്തി​​​ൽ ആ​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.