കനൽവഴികളും നാഴികക്കല്ലുകളും
കനൽവഴികളും നാഴികക്കല്ലുകളും
Wednesday, May 12, 2021 1:54 AM IST
1919 ജൂ​​​​​ലൈ 14ന് (​​​​​മി​​​​​ഥു​​​​​ന​​​​​ത്തി​​​​​ലെ തി​​​​​രു​​​​​വോ​​​​​ണ​​​​​ം നാ​​​​​ള്‍) ചേ​​​​​ര്‍ത്ത​​​​​ല പ​​​​​ട്ട​​​​​ണ​​​​​ക്കാ​​​​​ട് ക​​​​​ള​​​​​ത്തി​​​​​പ്പ​​​​​റ​​​​​മ്പി​​​​​ല്‍ കെ.​​​​​എ. രാ​​​​​മ​​​​​ന്‍റെ​​​​​യും ആ​​​​​റു​​​​​മു​​​​​റി​​​​​പ്പറ​​​​​മ്പി​​​​​ല്‍ പാ​​​​​ര്‍വ​​​​​തി​​​​​യ​​​​​മ്മ​​​​​യു​​​​​ടെ​​​​​യും ഏ​​​​​ഴാ​​​​​മ​​​​​ത്തെ മ​​​​​ക​​​​​ളാ​​​​​യി ജ​​​​​ന​​​​​നം. തു​​​​​റ​​​​​വൂ​​​​​രി​​​​​ലും ചേ​​​​​ര്‍ത്ത​​​​​ല​​​​​യി​​​​​ലു​​​​​മാ​​​​​യി (ക​​​​​ണ്ട​​​​​മം​​​​​ഗ​​​​​ലം എ​​​​​ച്ച്എ​​​​​സ്എ​​​​​സ്, തു​​​​​റ​​​​​വൂ​​​​​ര്‍ ടി​​​​​ഡി​​​​​എ​​​​​ച്ച്എ​​​​​സ്എ​​​​​സ്), സ്കൂ​​​​​ള്‍ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം മ​​​​​ഹാ​​​​​രാ​​​​​ജാ​​​​​സ് കോ​​​​​ള​​​​​ജി​​​​​ലും സെ​​​​​ന്‍റ് തെ​​​​​രേ​​​​​സാ​​​​​സ് കോ​​​​​ള​​​​​ജി​​​​​ലു​​​​​മാ​​​​​യി ഉ​​​​​പ​​​​​രി​​​​​പ​​​​​ഠ​​​​​നം. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ഗ​​​​​വ. ലോ ​​​​​കോ​​​​​ള​​​​​ജി​​​​​ല്‍ നി​​​​​ന്നു നി​​​​​യ​​​​​മ​​​​​ബി​​​​​രു​​​​​ദം. ഈ​​​​​ഴ​​​​​വ സമുദായത്തിൽനിന്നുള്ള ആദ്യ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. മൂ​​​​​ത്ത​​​​​സ​​​​​ഹോ​​​​​ദ​​​​​ര​​​​​നും ട്രേ​​​​​ഡ് യൂ​​​​​ണി​​​​​യ​​​​​ന്‍ നേ​​​​​താ​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്ന കെ.​​​​​ആ​​​​​ര്‍. സു​​​​​കു​​​​​മാ​​​​​ര​​​​​നി​​​​​ല്‍നി​​​​​ന്നു പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​മു​​​​​ള്‍ക്കൊ​​​​​ണ്ടാ​​​​​ണു ഗൗ​​​​​രി​​​​​യ​​​​​മ്മ രാ​​ഷ്‌​​ട്രീ​​യ​​​​​ത്തി​​​​​ലേ​​​​​ക്കി​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്.

‌കേ​​​​​ര​​​​​ള ക​​​​​ര്‍ഷ​​​​​ക​​​​​സം​​​​​ഘം പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് (1960- 64), കേ​​​​​ര​​​​​ള മ​​​​​ഹി​​​​​ളാ സം​​​​​ഘം പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് (1967-76), കേ​​​​​ര​​​​​ള മ​​​​​ഹി​​​​​ളാ​​​​​സം​​​​​ഘം സെ​​​​​ക്ര​​​​​ട്ട​​​​​റി (1976-87), പാ​​ർ​​ട്ടി സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് അം​​ഗം, ജെ​​എ​​​​​സ്എ​​​​​സ് സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി തു​​ട​​ങ്ങി​​യ നി​​​​​ല​​​​​ക​​​​​ളി​​​​​ല്‍ അ​​​​​വ​​​​​ര്‍ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ച്ചു. 2011ല്‍ ​​​​​കേ​​​​​ര​​​​​ള സാ​​​​​ഹി​​​​​ത്യ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​യു​​​​​ടെ അ​​​​​വാ​​​​​ര്‍ഡ് ഗൗ​​​​​രി​​​​​യ​​​​​മ്മ​​​​​യു​​​​​ടെ ആ​​​​​ത്മ​​​​​ക​​​​​ഥ​​​​​യ്ക്കു ല​​​​​ഭി​​​​​ച്ചു. ടി.​​വി. തോ​​മ​​സി​​ന്‍റെ​​യും ഗൗ​​​​​രി​​​​​യ​​​​​മ്മ​​​​​യു​​​​​ടെ​​യും ജീ​​​​​വി​​​​​ത​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടാ​​​​താ​​ണ് ലാ​​​​​ല്‍സ​​​​​ലാം എ​​​​​ന്ന സി​​നി​​മ​​യു​​ടെ പ്ര​​മേ​​യം.

ഗൗ​​​​​രി​​​​​യ​​​​​മ്മ മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ല്‍

1957-59: റ​​​​​വ​​​​​ന്യു, എ​​​​​ക്സൈ​​​​​സ്, ദേ​​​​​വ​​​​​സ്വം
1967-69: റ​​​​​വ​​​​​ന്യു, സി​​​​​വി​​​​​ല്‍ സ​​​​​പ്ലൈ​​​​​സ്, സെ​​​​​യി​​​​​ല്‍സ് ടാ​​​​​ക്സ്, എ​​​​​ക്സൈ​​​​​സ്,സോ​​​​​ഷ്യ​​​​​ല്‍ വെ​​​​​ല്‍ഫെ​​​​​യ​​​​​ര്‍
1980-81: കൃ​​​​​ഷി, സോ​​​​​ഷ്യ​​​​​ല്‍ വെ​​​​​ല്‍ഫെ​​​​​യ​​​​​ര്‍

1987-91: വ്യ​​​​​വ​​​​​സാ​​​​​യം, സോ​​​​​ഷ്യ​​​​​ല്‍ വെ​​​​​ല്‍ഫെ​​​​​യ​​​​​ര്‍, വി​​​​​ജി​​​​​ല​​​​​ന്‍സ്
2001- 04: കൃ​​​​​ഷി​​​
2004- 06: കൃ​​​​​ഷി, സോ​​​​​യി​​​​​ല്‍ ക​​​​​ണ്‍സ​​​​​ര്‍വേ​​​​​ഷ​​​​​ന്‍, വെ​​​​​യ​​​​​ര്‍ഹൗ​​​​​സിം​​​​​ഗ് കോ​​​​​ര്‍പ​​​​​റേ​​​​​ഷ​​​​​ന്‍, ഡ​​​​​യ​​​​​റി ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ്, മി​​​​​ല്‍ക്ക് കോ​​​​​-ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ്സ്, അ​​​​​ഗ്രി​​​​​ക​​​​​ള്‍ച്ച​​​​​റ​​​​​ല്‍ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി, ആ​​​​​നി​​​​​മ​​​​​ല്‍ ഹ​​​​​സ്ബ​​​​​ന്‍ഡ​​​​​റി, ക​​​​​യ​​​​​ര്‍

ഗൗ​​​​​രി​​​​​യ​​​​​മ്മ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച് പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ല്‍ വ​​​​​രു​​​​​ത്തി​​​​​യ പ്ര​​​​​ധാ​​​​​ന നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ള്‍

1957: കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ഓ​​​​​ഫ് എ​​​​​വി​​​​​ക്ഷ​​​​​ന്‍ പ്രൊ​​​​​സീ​​​​​ഡിം​​​​​ഗ്സ് ആ​​​​​ക്ട് (കു​​​​​ടി​​​​​യൊ​​​​​ഴി​​​​​പ്പി​​​​​ക്ക​​​​​ല്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ നി​​​​​യ​​​​​മം)
1957: ട്രാ​​​​​വ​​​​​ന്‍കൂ​​​​​ര്‍ കൊ​​​​​ച്ചി​​​​​ന്‍ ലാ​​​​​ന്‍ഡ് ടാ​​​​​ക്സ് (തി​​​​​രു​​​-​​കൊ​​​​​ച്ചി ഭൂ​​​​​നി​​​​​കു​​​​​തി നി​​​​​യ​​​​​മം)
1957: കേ​​​​​ര​​​​​ള ലാ​​​​​ന്‍ഡ് ക​​​​​ണ്‍സ​​​​​ര്‍വ​​​​​ന്‍സി ആ​​​​​ക്ട് (ഭൂ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ നി​​​​​യ​​​​​മം)
1958: കേ​​​​​ര​​​​​ള കോ​​​​​മ്പ​​​​​ന്‍സേ​​​​​ഷ​​​​​ന്‍ ഫോ​​​​​ര്‍ ടെ​​​​​ന​​​​ന്‍റ്സ് ഇം​​​​​പ്രൂ​​​​​വ്മെ​​​​​ന്‍റ് ആ​​​​​ക്ട്
1958: കേ​​​​​ര​​​​​ള ലാ​​​​​ന്‍ഡ് റീ​​​​​ലിം​​​​​ക്വി​​​​​ഷ്മെ​​​​​ന്‍റ് ആ​​​​​ക്ട് (സ​​​​​ര്‍ക്കാ​​​​​ര്‍ ഭൂ​​​​​മി പ​​​​​തി​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ക്ക​​​​​ല്‍ നി​​​​​യ​​​​​മം)
1958: കേ​​​​​ര​​​​​ള വെ​​​​​യ്റ്റ് ആ​​​​​ന്‍ഡ് മെ​​​​​ഷേ​​​​​ഴ്സ് ആ​​​​​ക്ട് (അ​​​​​ള​​​​​വു​​​​​തൂ​​​​​ക്ക​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ച​​​​​ട്ടം)
1959: കേ​​​​​ര​​​​​ള സ്റ്റാ​​​​​മ്പ് ആ​​​​​ക്ട് (മു​​​​​ദ്ര​​​​​പ്പ​​​​​ത്ര നി​​​​​യ​​​​​മം)
1960: ജ​​​​​ന്മി​​​​​ക്ക​​​​​രം പേ​​​​​മെന്‍റ്(അ​​​​​ബോ​​​​​ളി​​​​​ഷ​​​​​ന്‍) ആ​​​​​ക്ട് (ജ​​​​​ന്മി​​​​​ക്ക​​​​​രം ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ല്‍ നി​​​​​യ​​​​​മം)
1960: കേ​​​​​ര​​​​​ള അ​​​​​ഗ്രേ​​​​​റി​​​​​യ​​​​​ന്‍ റി​​​​​ലേ​​​​​ഷ​​​​​ന്‍ ആ​​​​​ക്ട് (പാ​​​​​ട്ട​​​​​ക്കു​​​​​ടി​​​​​യാ​​​​​ന്‍ നി​​​​​യ​​​​​മം)
1968: കേ​​​​​ര​​​​​ള റ​​​​​വ​​​​​ന്യു റി​​​​​ക്ക​​​​​വ​​​​​റി ആ​​​​​ക്ട് (ജ​​​​​പ്തി നി​​​​​യ​​​​​മം)
1987: കേ​​​​​ര​​​​​ള പ​​​​​ബ്ലി​​​​​ക് മെ​​​​​ന്‍സ് ക​​​​​റ​​​​​പ്ഷ​​​​​ന്‍ (ഇ​​​​​ന്‍വെ​​​​​സ്റ്റി​​​​​ഗേ​​​​​ഷ​​​​​ന്‍ ആ​​​​​ന്‍ഡ് ഇ​​​​​ന്‍ക്വ​​​​​യ​​​​​റീ​​​​​സ്) ആ​​​​​ക്ട് (അ​​​​​ഴി​​​​​മ​​​​​തി നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മം) 1991: വ​​​​​നി​​​​​താ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ആ​​​​​ക്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.