ശ​​​ശി ത​രൂ​രിനെതിരായ അ​പ​കീ​ര്‍​ത്തി​ക്കേ​സി​ൽ തു​ട​ര്‍ന​ട​പ​ടി​ക്കു ഹൈ​​​ക്കോ​​​ട​​​തിയുടെ സ്റ്റേ
ശ​​​ശി ത​രൂ​രിനെതിരായ  അ​പ​കീ​ര്‍​ത്തി​ക്കേ​സി​ൽ  തു​ട​ര്‍ന​ട​പ​ടി​ക്കു  ഹൈ​​​ക്കോ​​​ട​​​തിയുടെ സ്റ്റേ
Saturday, May 15, 2021 1:43 AM IST
കൊ​​​ച്ചി: ഡോ. ​​​ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി​​​ക്കെ​​​തി​​​രാ​​​യ അ​​​പ​​​കീ​​​ര്‍​ത്തി​​​ക്കേ​​​സി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ഡീ.​ സി​​​ജെ​​​എം കോ​​​ട​​​തി​​​യി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ര​​​ണ്ടു മാ​​​സ​​​ത്തേ​​​ക്ക് സ്റ്റേ ​​​ചെ​​​യ്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ല്‍​കു​​​ള​​​ങ്ങ​​​ര സ്വ​​​ദേ​​​ശി​​​നി സ​​​ന്ധ്യ ശ്രീ​​​കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ​​​കീ​​​ര്‍​ത്തി​​​ക്കേ​​​സി​​​ൽ ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് ആ​​ണു സ്റ്റേ ​​​ഉ​​ത്ത​​ര​​വ് ന​​ല്കി​​യ​​ത്.

ത​​​രൂ​​​രി​​​ന്‍റെ ‘ദി ​​​ഗ്രേ​​​റ്റ് ഇ​​​ന്ത്യ​​​ന്‍ നോ​​​വ​​​ല്‍’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​യ​​​ര്‍ സ്ത്രീ​​​ക​​​ളെ അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും ഇ​​​തു നാ​​​യ​​​ര്‍ സ്ത്രീസ​​​മൂ​​​ഹ​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​​​ര്‍​ജി സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.


കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ശ​​​ശി ത​​​രൂ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. 1989ല്‍ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പു​​​സ്ത​​​ക​​​ത്തി​​​ലെ പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ള്‍ പ്രാ​​​ചീ​​​ന കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​മൂ​​​ഹ്യ​​സ്ഥി​​​തി​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണെ​​​ന്നും എ. ​​​ശ്രീ​​​ധ​​​ര​​​മേ​​​നോ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ച​​​രി​​​ത്ര​​​കാ​​​ര​​​ന്മാ​​​ര്‍ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ത​​​രൂ​​​രി​​​ന്‍റെ ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.