സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഫൈ​ന​ൽ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ
Friday, June 18, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ഫൈ​​​ന​​​ൽ സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ ഈ ​​​മാ​​​സം 28ന് ​​​ആ​​​രം​​​ഭി​​​ക്കും. ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ബി​​​എ​​​ഡ്, ബി​​​വോ​​​ക് കോ​​​ഴ്സു​​​ക​​​ളു​​​ടെ ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ ഈ ​​​മാ​​​സം 21 മു​​​ത​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ച തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.