സ്വ​കാ​ര്യബ​സ് സ​ർ​വീ​സ് തുടങ്ങി; ഇ​ന്നും നാ​ളെ​യും സ​ർ​വീ​സി​ല്ല
സ്വ​കാ​ര്യബ​സ് സ​ർ​വീ​സ് തുടങ്ങി; ഇ​ന്നും നാ​ളെ​യും സ​ർ​വീ​സി​ല്ല
Saturday, June 19, 2021 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​കാ​​​ര്യ ബ​​​സ് സ​​​ർ​​​വീ​​​സ് വീ​​​ണ്ടും ആ​​​രം​​​ഭി​​​ച്ചു. ഒ​​​റ്റ, ഇ​​​ര​​​ട്ട അ​​​ക്ക ന​​​ന്പ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഓ​​​രോ ദി​​​വ​​​സം ഇ​​​ട​​​വി​​​ട്ടാ​​​ണ് സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ മു​​​ത​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഇ​​​ന്ന​​​ലെ ഒ​​​റ്റ അ​​​ക്ക ന​​​ന്പ​​​ർ ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി.

ഇ​​​ന്നും നാ​​​ളെ​​​യും സ്വ​​​കാ​​​ര്യ ബ​​​സ് സ​​​ർ​​​വീ​​​സു​​ക​​ൾ​​ക്ക് അ​​​നു​​​മ​​​തി​​​യി​​​ല്ല. വ​​​ള​​​രെക്കുറ​​​ച്ചു ബ​​​സു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​വും കു​​​റ​​​വാ​​​യി​​രു​​ന്നു.

അ​​​ടു​​​ത്ത തി​​​ങ്ക​​​ൾ, ബു​​​ധ​​​ൻ, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​ര​​​ട്ട അ​​​ക്ക ന​​​ന്പ​​​ർ ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. ചൊ​​​വ്വ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും തു​​​ട​​​ർ​​​ന്ന് വ​​​രു​​​ന്ന തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ഒ​​​റ്റന​​​ന്പ​​​ർ ബ​​​സു​​​ക​​​ളാ​​​ണു നി​​​ര​​​ത്തി​​​ൽ ഇ​​​റ​​​ങ്ങേ​​​ണ്ട​​​ത്. തു​​​ട​​​ർ​​​ന്നു വ​​​രു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഈ ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കണം സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തേണ്ടത്. അ​​​തേ​​​സ​​​മ​​​യം, ന​​​ന്പ​​​ർ ക്ര​​​മ​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ചി​​​ല ബ​​​സു​​​ട​​​മ​​​ക​​​ളും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും. ഇ​​​ന്ന​​​ലെ ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ര​​​ട്ടന​​​ന്പ​​​ർ ബ​​​സു​​​ക​​​ളും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി.


സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ കോ​​​വി​​​ഡ് കാ​​​ല​​​ത്തെ നി​​​കു​​​തി പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു ബ​​​സുട​​​മ​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കോ​​​വി​​​ഡ് കാ​​​ല​​​ഘ​​​ട്ടം ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ സ്വ​​​കാ​​​ര്യ ബ​​​സ് മേ​​​ഖ​​​ല​​​യ്ക്ക് പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണം. ഈ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ബു​​​ധ​​​നാ​​​ഴ്ച മു​​​ഖ്യ​​​മ​​​ന്ത്രി, ധ​​​ന​​​മ​​​ന്ത്രി, ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ​​​ന്നി​​​വ​​​രെ കാ​​​ണു​​​മെ​​​ന്നും ബ​​​സുട​​​മ​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മ​​​തി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.