പോ​ലീ​സി​ന്‍റെ തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് വി​മ​ർ​ശ​ന​മ​ല്ല: കാ​നം രാ​ജേ​ന്ദ്ര​ൻ
പോ​ലീ​സി​ന്‍റെ തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് വി​മ​ർ​ശ​ന​മ​ല്ല: കാ​നം രാ​ജേ​ന്ദ്ര​ൻ
Saturday, November 27, 2021 12:50 AM IST
തൃ​​​ശൂ​​​ർ: പോ​​​ലീ​​​സി​​​ന്‍റെ തെ​​​റ്റാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​തു സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​മ​​​ല്ലെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. പോ​​​ലീ​​​സി​​​നെ​​​തി​​​രേ​​യു​​​ള്ള ജ​​​ന​​​യു​​​ഗം മു​​​ഖ​​​പ്ര​​​സം​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ച് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തെ​​​റ്റാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ അ​​​തു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ക എ​​​ല്ലാ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും ചു​​​മ​​​ത​​​ല​​​യാ​​​ണ്. പോ​​​ലീ​​​സി​​​ന്‍റെ തെ​​​റ്റാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​യാ​​​ണ് പ​​​ത്രം വി​​​മ​​​ർ​​​ശി​​​ച്ച​​​ത്. പാ​​​ർ​​​ട്ടി​​​യു​​​ടെ മു​​​ഖ​​​പ​​​ത്ര​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​തു പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​ല​​​പാ​​​ടാ​​​ണ്. പോ​​​ലീ​​​സി​​​ലോ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലോ വീ​​​ഴ്ച​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ അ​​​തു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കാ​​​നു​​​ള്ള ബാ​​​ധ്യ​​​ത മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടെ​​​ന്നും കാ​​​നം പ​​​റ​​​ഞ്ഞു.


കെ-​​​റെ​​​യി​​​ൽ സം​​​ബ​​​ന്ധി​​​ച്ച് യു​​​വ​​​ക​​​ലാ​​​സാ​​​ഹി​​​തി​​​യു​​​ടെ നി​​​ല​​​പാ​​​ട് സി​​​പി​​​ഐ​​​യു​​​ടേ​​​ത​​​ല്ല. ശാ​​​സ്ത്ര​​​സാ​​​ഹി​​​ത്യ പ​​​രി​​​ഷ​​​ത്ത് പോ​​​ലെ സ്വ​​​ത​​​ന്ത്ര സം​​​ഘ​​​ട​​​ന​​​യാ​​​ണ് യു​​​വ​​​ക​​​ലാ​​​സാ​​​ഹി​​​തി. ഓ​​​രോ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു സ്വ​​​ത​​​ന്ത്ര നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ണ്ടെ​​​ന്നും കാ​​​നം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.