പ​റ​ശി​നി തി​രു​വ​പ്പ​ന ഉ​ത്സ​വ​ത്തി​ന് നാളെ കൊ​ടി​യേ​റും
Wednesday, December 1, 2021 1:19 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: പ​​​റ​​​ശി​​​നി മ​​​ട​​​പ്പു​​​ര മു​​​ത്ത​​​പ്പ​​​ൻ പു​​​ത്ത​​​രി തി​​​രു​​​വ​​​പ്പ​​​ന മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന് നാ​​ളെ കൊ​​​ടി​​​യേ​​​റും. രാ​​​വി​​​ലെ 11 ഓ​​​ടെ ത​​​ന്ത്രി മാ​​​ട​​​മ​​​ന ഇ​​​ല്ല​​​ത്ത് നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി കൊ​​​ടി​​​യേ​​​റ്റും. തു​​​ട​​​ർ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് മു​​​ത്ത​​​പ്പ​​​ൻ വെ​​​ള്ളാ​​​ട്ട​​​ത്തി​​​ന്‍റെ മ​​​ല​​​യി​​​റ​​​ക്ക​​​ൽ ച​​​ട​​​ങ്ങ് ന​​​ട​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 ഓ​​​ടെ ത​​​യ്യി​​​ൽ ത​​​റ​​​വാ​​​ട്ടു​​​കാ​​​രു​​​ടെ കാ​​​ഴ്ച​​​വ​​​ര​​​വ് സം​​​ഘം മ​​​ട​​​പ്പു​​​ര​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തോ​​​ടെ കോ​​​ഴി​​​ക്കോ​​​ട്, വ​​​ട​​​ക​​​ര എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള 15 ഓ​​​ളം ഭ​​​ജ​​​ന​​സം​​​ഘ​​​ങ്ങ​​​ൾ മ​​​ട​​​പ്പു​​​ര​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കും.


സ​​​ന്ധ്യ​​​യ്ക്കു​​ശേ​​​ഷം ദീ​​​പാ​​​രാ​​​ധ​​​ന​​​യോ​​​ടെ മു​​​ത്ത​​​പ്പ​​​ൻ വെ​​​ള്ളാ​​​ട്ട​​​വും രാ​​​ത്രി പ​​ത്തോ​​​ടെ മു​​​ത്ത​​​പ്പ​​​ൻ അ​​​ന്തി​​​വേ​​​ല​​​യും ന​​​ട​​​ക്കും. ആ​​​റി​​​ന് രാ​​​വി​​​ലെ ക​​​ല​​​ശാ​​​ട്ട​​​ത്തോ​​​ടെ ഉ​​​ത്സ​​​വ​​​ത്തി​​​ന് കൊ​​​ടി​​​യി​​​റ​​​ങ്ങും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പി.​​​എം. നി​​​ർ​​​മ​​​ൽ, പി.​​​എം. സു​​​ജി​​​ത്ത് കു​​​മാ​​​ർ, പി.​​​എം. രാ​​​ജീ​​​വ​​​ൻ, പി.​​​എം. സെ​​​മ​​​ന്ദ് ല​​​ക്ഷ​​​മ​​​ണ​​​ൻ, പി.​​​എം. റെ​​​ജൂ​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.