’കൂ​​​ൾ’ സ്കി​​​ൽ ടെ​​​സ്റ്റ് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു
Friday, January 21, 2022 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​ൺ​​​ലൈ​​​ൻ പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യാ​​​യ ’കൂ​​​ൾ’ (കൈ​​​റ്റ്സ് ഓ​​​പ്പ​​​ൺ ഓ​​​ൺ​​​ലൈ​​​ൻ ലേ​​​ണിം​​​ഗ്) ഏ​​​ഴാം ബാ​​​ച്ചി​​​ലെ സ്കി​​​ൽ​​​ടെ​​​സ്റ്റ് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു.

ബാ​​​ച്ചി​​​ലെ 2475 അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ 2358 പേ​​​ർ (95.2 ശ​​​ത​​​മാ​​​നം) കോ​​​ഴ്സ് വി​​​ജ​​​യി​​​ച്ചു. അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്രൊ​​​ബേ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ’കൂ​​​ൾ’ കോ​​​ഴ്സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി ല​​​ഭി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണി​​​ത്. വി​​​വി​​​ധ ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​യി 15611 അ​​​ധ്യാ​​​പ​​​ക​​​ർ ഇ​​​തു​​​വ​​​രെ കോ​​​ഴ്സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.