പി​ണ​റാ​യി വി​ജ​യ​ന് ഇ​ന്നു ജ​ന്മ​ദി​നം
പി​ണ​റാ​യി വി​ജ​യ​ന്  ഇ​ന്നു ജ​ന്മ​ദി​നം
Tuesday, May 24, 2022 4:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഇ​​​ന്ന് ജ​​​ന്മ​​​ദി​​​നം. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഇ​​​ന്ന് 77 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ക​​​യാ​​​ണ്. 1945 മേ​​​യ് 24 നാ​​​യി​​​രു​​​ന്നു ജ​​​ന​​​നം. 2016-ൽ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ പി​​​ണ​​​റാ​​​യി 2021 -ൽ ​​​ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തു​​​ട​​​ർ​​​ഭ​​​ര​​​ണ​​ത്തി​​ലൂ​​ടെ ച​​രി​​ത്ര വി​​ജ​​യം നേ​​ടി. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​ കൂ​​​ടു​​​ത​​​ൽ കാ​​​ലം വ​​​ഹി​​​ച്ച​​​തും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.