സി​വി​ക് ച​ന്ദ്ര​നു മു​ൻ​കൂ​ർ ജാ​മ്യം: കോ​ട​തി പ​രാ​മ​ർ​ശം ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്-സി​പി​എം
സി​വി​ക് ച​ന്ദ്ര​നു മു​ൻ​കൂ​ർ  ജാ​മ്യം: കോ​ട​തി പ​രാ​മ​ർ​ശം ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്-സി​പി​എം
Saturday, August 20, 2022 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​വി​​​ക് ച​​​ന്ദ്ര​​​നു മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം ന​​​ൽ​​​കി​​​യ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശം ഏ​​​റെ ആ​​​ശ​​​ങ്ക​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നു സി​​​പി​​​എം. ത​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ൽ വ​​​രു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളെ വി​​​ല​​​യി​​​രു​​​ത്തി ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കു​​​വാ​​​ൻ കോ​​​ട​​​തി​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്.

എ​​​ന്നാ​​​ൽ ഈ ​​​കേ​​​സി​​​ൽ പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ വ​​​സ്ത്ര ധാ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു ന​​​ട​​​ത്തി​​​യ കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം സു​​​പ്രീം കോ​​​ട​​​തി മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു ക​​​ട​​​ക​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. പ​​​രാ​​​തി​​​ക്കാ​​​രി​​​യെ പ്ര​​​തി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ക്രോ​​​സ് വി​​​സ്താ​​​രം ന​​​ട​​​ത്തു​​​ന്പോ​​​ൾ​​​പോ​​​ലും അ​​​വ​​​രെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ളോ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നു സു​​​പ്രീം കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​രാ​​​മ​​​ർ​​​ശം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും സി​​​പി​​​എം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.