ആ​​ർ​​എ​​സ്എ​​സ് കാ​​ര്യാ​​ല​​യ​​ത്തി​​നും നേ​​താ​​ക്ക​​ൾ​​ക്കും കേ​​ന്ദ്ര​സേ​​ന​യു​ടെ കാ​വ​ൽ
ആ​​ർ​​എ​​സ്എ​​സ് കാ​​ര്യാ​​ല​​യ​​ത്തി​​നും  നേ​​താ​​ക്ക​​ൾ​​ക്കും കേ​​ന്ദ്ര​സേ​​ന​യു​ടെ കാ​വ​ൽ
Thursday, September 29, 2022 2:06 AM IST
ആ​​​​ലു​​​​വ: പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് നി​​​​രോ​​​​ധ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​യ ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ പാ​​​​ല​​​​സ് റോ​​​​ഡി​​​​ലു​​​​ള്ള ആ​​​​ർ​​​എ​​​​സ്എ​​​​സ് കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​നും നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും കേ​​​​ന്ദ്ര സേ​​​​ന​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം.

സി​​​ആ​​​​ർ​​​​പി​​​എ​​​​ഫി​​​​ന്‍റെ 40 അം​​​​ഗ സം​​​​ഘ​​​​മാ​​​​ണ് ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​നും സു​​​​ര​​​​ക്ഷ​​​​യ്ക്കു​​​​മാ​​​​യി ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ച​​​​ത്. പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​മാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ആ​​​​ലു​​​​വ​​​​യി​​​​ൽ പ്ര​​ത്യേ​​ക സു​​​​ര​​​​ക്ഷ.


ആ​​​​ലു​​​​വ പാ​​​​ല​​​​സ് റോ​​​​ഡി​​​​ൽ ചി​​​​ത്രാ​​​​ലൈ​​​​നി​​​​ലെ ആ​​​​ർ​​​​എ​​​​സ്​​​​എ​​​​സ് കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി (കേ​​​​ശ​​​​വ​​​​സ്മൃ​​​​തി) ൽ ​​​​ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11 നാ​​​​ണ് സു​​​​ര​​​​ക്ഷാ​​സേ​​​​ന എ​​​​ത്തി​​​​യ​​​​ത്. നാ​​​​ൽ​​​​പ്പ​​​​തി​​​​ലേ​​​​റെ സി​​​ആ​​​​ർ​​​പി​​​എ​​​​ഫ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണ് കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ കാ​​​വ​​​ലി​​​നു​​​ള്ള​​​ത്.

ജീ​​​​വ​​​​നു ഭീ​​​​ഷ​​​​ണി​​​​യു​​​​ള്ള അ​​​​ഞ്ച് ആ​​​​ർ​​​എ​​​​സ്എ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ വ​​​​സ​​​​തി​​​​ക​​​​ൾ​​​​ക്കും സി​​​ആ​​​​ർ​​​പി​​​എ​​​​ഫ് സു​​​​ര​​​​ക്ഷ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.