ഫാ.​ അ​രു​ൺ വ​ലി​യ​താ​ഴ​ത്ത് കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് സോ​ണ​ൽ ഡ​യ​റ​ക്ട​ർ
ഫാ.​ അ​രു​ൺ വ​ലി​യ​താ​ഴ​ത്ത് കേ​ര​ള  ലേ​ബ​ർ മൂ​വ്മെ​ന്‍റ് സോ​ണ​ൽ ഡ​യ​റ​ക്ട​ർ
Wednesday, November 30, 2022 11:58 PM IST
കോ​​​ത​​​മം​​​ഗ​​​ലം: കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റ് എ​​​റ​​​ണാ​​​കു​​​ളം സോ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റ് രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​റും കീ​​​രം​​​പാ​​​റ ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യു​​മാ​​യ ഫാ. ​​​അ​​​രു​​​ൺ വ​​​ലി​​​യ​​​താ​​​ഴ​​​ത്തി​​​നെ കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​സ്‌​​സ് കൗ​​​ൺ​​​സി​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ ലേ​​​ബ​​​ർ ആ​​​ൻ​​ഡ് മൈ​​​ഗ്ര​​​ന്‍റ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല നി​​​യ​​​മി​​​ച്ചു. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം.


പൈ​​​ങ്ങോ​​​ട്ടൂ​​​ർ ഇ​​​ട​​​വ​​​ക വ​​​ലി​​​യ​​​താ​​​ഴ​​​ത്ത് ജോ​​​യി സെ​​​ബാ​​​സ്റ്റ്യ​​​ൻ - കൊ​​​ച്ചു​​​ത്രേ​​​സ്യ ജോ​​​സ​​​ഫ് ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യ ഫാ. ​​​അ​​​രു​​​ൺ നാ​​​ഗ​​​പ്പു​​​ഴ, ക​​​രി​​​മ​​​ണ്ണൂ​​​ർ, കാ​​​ളി​​​യാ​​​ർ, കോ​​​ത​​​മം​​​ഗ​​​ലം ക​​​ത്തീ​​​ഡ്ര​​​ൽ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് വി​​​കാ​​​രി​​​യാ​​​യും ഫാ​​​മി​​​ലി അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ്, മാ​​​തൃ​​​വേ​​​ദി, പി​​​തൃ​​​വേ​​​ദി, പ്രോ​​​ലൈ​​​ഫ് തു​​​ട​​​ങ്ങി​​​യ​​വ​​യു​​ടെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.