മ​ല​യാ​ളി സൈ​നി​ക​ൻ ജോ​ലിസ്ഥ​ല​ത്തു മ​രി​ച്ച നി​ല​യി​ൽ
മ​ല​യാ​ളി സൈ​നി​ക​ൻ  ജോ​ലിസ്ഥ​ല​ത്തു  മ​രി​ച്ച നി​ല​യി​ൽ
Friday, December 2, 2022 1:03 AM IST
പ​​ത്ത​​നം​​തി​​ട്ട: മ​​ല​​യാ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി​​യാ​​യ സൈ​​നി​​ക​​നെ പ​​ഞ്ചാ​​ബി​​ലെ ജോ​​ലി​​സ്ഥ​​ല​​ത്തു മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. മ​​ല​​യാ​​ല​​പ്പു​​ഴ ചേ​​റാ​​ടി സൂ​​ര​​ജ് ഭ​​വ​​നി​​ല്‍ രാ​​ജ​​ന്‍റെ​​യും സു​​ശീ​​ല​​യു​​ടെ​​യും മ​​ക​​ന്‍ സു​​ജി​​ത്താ​​ണ് (33) മ​​രി​​ച്ച​​ത്.

പ​​ഞ്ചാ​​ബി​​ലെ ജോ​​ലി സ്ഥ​​ല​​ത്തു ജീ​​വ​​നൊ​​ടു​​ക്കി​​യ നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് വീ​​ട്ടി​​ല്‍ ല​​ഭി​​ച്ച വി​​വ​​രം. രാ​​ജി​​യാ​​ണ് സു​​ജി​​ത്തി​​ന്‍റെ ഭാ​​ര്യ. മ​​ക​​ൻ: അ​​ക്ഷ​​യ് കൃ​​ഷ്ണ. സീ​ത​ത്തോ​ട്ടി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.