ആ​ശു​പ​ത്രി അക്രമം: ഒ​രു മ​ണി​ക്കൂ​റി​നുള്ളിൽ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം
ആ​ശു​പ​ത്രി അക്രമം: ഒ​രു മ​ണി​ക്കൂ​റി​നുള്ളിൽ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം
Friday, December 2, 2022 1:04 AM IST
കൊ​​​ച്ചി: ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​ര്‍ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടാ​​​ല്‍ ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ന​​​കം എ​​​ഫ്ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും നിർദേശിച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി അ​​​ക്ര​​​മ​​​മു​​​ണ്ടാ​​​വു​​​ന്ന സാ​​​ഹ​​​ച​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഒ​​​രുകൂ​​​ട്ടം ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം.


ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ പോ​​​ലീ​​​സ് ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും വേ​​​ഗ​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് മ​​​ന​​​സി​​​ലാ​​​ക​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.