ചെ​​​റി​​​യ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളെ ജ​​​ല​​​ജീ​​​വ​​​ൻ മി​​​ഷ​​​നി​​​ൽ ല​​​യി​​​പ്പി​​​ക്കും: മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ
ചെ​​​റി​​​യ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളെ ജ​​​ല​​​ജീ​​​വ​​​ൻ  മി​​​ഷ​​​നി​​​ൽ ല​​​യി​​​പ്പി​​​ക്കും: മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ
Wednesday, December 7, 2022 11:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള​​​ത് ഉ​​​ൾ​​​പ്പെ​​​ടെ ചെ​​​റി​​​യ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളെ ജ​​​ല​​​ജീ​​​വ​​​ൻ മി​​​ഷ​​​നി​​​ൽ ല​​​യി​​​പ്പി​​​ക്കു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ പ​​​റ​​​ഞ്ഞു. ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ട്രീ​​​റ്റ്മെ​​​ന്‍റ് പ്ലാ​​​ന്‍റ് ഇ​​​ല്ലെ​​​ന്ന പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു നി​​​ർ​​​ദേ​​​ശം മ​​​ന്ത്രി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.