കെ​​ടി​​യു: വി​​സി ചു​​മ​​ത​​ല ഡോ.​​സി​​സ തോ​​മ​​സി​​നു ന​​ല്‍​കി​​യ​​തി​​നെ​​തി​​രേ അ​​പ്പീ​​ല്‍
Friday, December 9, 2022 1:13 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള സാ​​​​ങ്കേ​​​​തി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല (കെ​​​​ടി​​​​യു) വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​റു​​​​ടെ ചു​​​​മ​​​​ത​​​​ല സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് സീ​​​​നി​​​​യ​​​​ര്‍ ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ.​​​​സി​​​​സ തോ​​​​മ​​​​സി​​​​നു ന​​​​ല്‍​കി​​​​യ​​​​തി​​​​നെ​​​​തിരേ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​പ്പീ​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.


ഗ​​​​വ​​​​ര്‍​ണ​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ യാണ് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ല്‍ അ​​​​പ്പീ​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.