എ​​ഫ്‌​​ഐ​​ആ​​ര്‍ റ​​ദ്ദാ​​ക്കാൻ സൈ​​ബി ജോ​​സ് ഹൈ​​ക്കോ​​ട​​തി​​യി​​ല്‍
Saturday, February 4, 2023 4:45 AM IST
കൊ​​​​ച്ചി: ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​ര്‍​ക്ക് കൈ​​​​ക്കൂ​​​​ലി ന​​​​ല്‍​കാ​​​​നെ​​​​ന്ന പേ​​​​രി​​​​ല്‍ കേ​​​​സി​​​​ലെ ക​​​​ക്ഷി​​​​ക​​​​ളി​​​​ല്‍ നി​​​​ന്നും വ​​​​ന്‍​തു​​​​ക വാ​​​​ങ്ങി​​​​യെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് ത​​​​നി​​​​ക്കെ​​​​തി​​​​രെ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ഡ്വ. സൈ​​​​ബി ജോ​​​​സ് കി​​​​ട​​​​ങ്ങൂ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹ​​​​ര്‍​ജി ന​​​​ല്‍​കി. ഹ​​​​ര്‍​ജി ജ​​​​സ്റ്റീ​​​​സ് ഡോ. ​​​​കൗ​​​​സ​​​​ര്‍ എ​​​​ട​​​​പ്പ​​​​ഗ​​​​ത്തി​​​​ന്‍റെ ബെ​​​​ഞ്ചി​​​​ല്‍ ആ​​​​റി​​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.