വി.ജി. തമ്പിക്ക് കാക്കനാടൻ പുരസ്കാരം
വി.ജി. തമ്പിക്ക് കാക്കനാടൻ പുരസ്കാരം
Monday, March 18, 2024 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ക്കാ​​​നാ​​​ട​​​ൻ സാ​​​ഹി​​​ത്യ​​​പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​വും പേ​​​പ്പ​​​ർ പ​​​ബ്ലി​​​ക്ക​​​യും ചേ​​​ർ​​​ന്ന് ന​​​ൽ​​​കു​​​ന്ന ഏ​​​ഴാ​​​മ​​​ത് കാ​​​ക്ക​​​നാ​​​ട​​​ൻ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് വി.​​​ജി.​​​ ത​​​മ്പി​​​യു​​​ടെ ഇ​​​ദം പാ​​​ര​​​മി​​​തം എ​​​ന്ന നോ​​​വ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

25,555 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും കീ​​​ർ​​​ത്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. സ​​​ക്ക​​​റി​​​യ,ബാ​​​ബു കു​​​ഴി​​​മ​​​റ്റം, ഡോ.​​​പ്ര​​​സ​​​ന്ന​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യ​​​ത്. കാ​​​ക്ക​​​നാ​​​ട​​​ന്‍റെ ജ​​​ന്മ​​​ദി​​​ന​​​മാ​​​യ ഏ​​​പ്രി​​​ൽ 23ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബി​​​ൽ പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ​​​ണം ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.