ഭൂ​മി കൈ​മാ​റ്റ​ം: പ​​​ഴ​​​യ സ്കെ​​​ച്ചും പ്ലാ​നും നി​ർ​ബ​ന്ധ​മാ​ക്കി
ഭൂ​മി കൈ​മാ​റ്റ​ം: പ​​​ഴ​​​യ സ്കെ​​​ച്ചും പ്ലാ​നും നി​ർ​ബ​ന്ധ​മാ​ക്കി
Monday, March 18, 2024 1:14 AM IST
തിരുവ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​യ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ ഭൂ​​​മി കൈ​​​മാ​​​റ്റ​​​ത്തി​​​ന് ഇ​​​നി പ​​​ഴ​​​യ സ്കെ​​​ച്ചും പ്ലാ​​​നും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പ് വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി.

കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ആ​​​ധാ​​​രം സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫീ​​​സി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ങ്കി​​​ൽ ആ​​​ധാ​​​ര​​​ത്തി​​​നൊ​​​പ്പം വി​​​ൽ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ഭൂ​​​മി​​​യു​​​ടെ പ​​​ഴ​​​യ സ്കെ​​​ച്ചും പ്ലാ​​​നും വേ​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് കേ​​​ര​​​ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ റൂ​​​ൾ​​​സ് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത​​​ത്. ഇ​​​നി 1966 ലെ ​​​പോ​​​ക്കു​​​വ​​​ര​​​വ് ച​​​ട്ട​​​ങ്ങ​​​ളി​​​ൽ റ​​​വ​​​ന്യൂ വ​​​കു​​​പ്പും ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​വ​​​ര​​​ണം. അ​​​ത് അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം അ​​​വ​​​സാ​​​നി​​​ച്ചാ​​​ലു​​​ട​​​ൻ പോ​​​ക്കു​​​വ​​​ര​​​വ് ഭേ​​​ദ​​​ഗ​​​തി ന​​​ട​​​പ്പാ​​​കും.


ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ​​​യി​​​ലെ പോ​​​രാ​​​യ്മ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പ​​​രാ​​​തി​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​നി​​​ൽ​​​ക്കേ​​​യാ​​​ണ് ജ​​​ന​​​ങ്ങ​​​ളെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു വ​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ത​​​ർ​​​ക്കം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണു പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി​​​യെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.