ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയുടെ ഒന്നര ലക്ഷം തട്ടിയെന്ന്
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയുടെ  ഒന്നര ലക്ഷം  തട്ടിയെന്ന്
Tuesday, March 19, 2024 2:19 AM IST
കൊ​​ച്ചി: ഓ​​ണ്‍ലൈ​​ന്‍ ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്തു യു​​വ​​തി​​യു​​ടെ ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യി പ​​രാ​​തി. പ​​ണം ന​​ഷ്‌​​ട​​പ്പെ​​ട്ട പ​​ച്ചാ​​ളം സ്വ​​ദേ​​ശി​​നി​​യാ​​ണ് എ​​റ​​ണാ​​കു​​ളം നോ​​ര്‍ത്ത് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ പ​​രാ​​തി ന​​ല്‍കി​​യ​​ത്.

സം​​ഭ​​വ​​ത്തി​​ല്‍ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. വീ​​ട്ടി​​ലി​​രു​​ന്ന് കൂ​​ടു​​ത​​ല്‍ പ​​ണം സ​​മ്പാ​​ദി​​ക്കാം എ​​ന്നു വ്യാ​​ജ​​വാ​​ഗ്ദാ​​നം ന​​ൽ​​കി​​യ സം​​ഘം ആ​​ദ്യം ചെ​​റി​​യ ടാ​​സ്‌​​കു​​ക​​ള്‍ യു​​വ​​തി​​ക്ക് ന​​ല്‍കി. അ​​തു പൂ​​ര്‍ത്തീ​​ക​​രി​​ച്ചാ​​ല്‍ പ​​ണം ന​​ല്‍കു​​മെ​​ന്നാ​​ണു പ​​റ​​ഞ്ഞ​​ത്. എ​​ന്നാ​​ല്‍ അ​​തു പൂ​​ര്‍ത്തീ​​ക​​രി​​ച്ച​​ശേ​​ഷം തു​​ട​​ര്‍ന്ന് പ​​ങ്കെ​​ടു​​ക്കാ​​നാ​​യി പ​​ല​​ത​​വ​​ണ പ​​ണം ചോ​​ദി​​ച്ചു.


അ​​ങ്ങ​​നെ പ​​ല ത​​വ​​ണ​​ക​​ളാ​​യി യു​​വ​​തി ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ ത​​ട്ടി​​പ്പു​​സം​​ഘ​​ത്തി​​ന് കൈ​​മാ​​റി. ടാ​​സ്‌​​ക് പൂ​​ര്‍ത്തീ​​ക​​രി​​ച്ചി​​ട്ടും പ​​ണം ല​​ഭി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യി എ​​ന്നു മ​​ന​​സി​​ലാ​​യി. ഇ​​തോ​​ടെ​​യാ​​ണു പ​​രാ​​തി​​യു​​മാ​​യി പോ​​ലീ​​സി​​നെ സ​​മീ​​പി​​ച്ച​​ത്. പ്ര​​തി​​ക​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി അ​​ന്വേ​​ഷ​​ണം ഊ​​ര്‍ജി​​ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഓ​​ണ്‍ലൈ​​ന്‍ ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്തു ക​​തൃ​​ക്ക​​ട​​വ് സ്വ​​ദേ​​ശി​​നി​​യു​​ടെ എ​​ട്ടു ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത പ​​രാ​​തി​​യി​​ലും നോ​​ര്‍ത്ത് പോ​​ലീ​​സ് ക​​ഴി​​ഞ്ഞ ദി​​വ​​സം കേ​​സെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.