സ​ന്യാ​സി​സം​ഗ​മം തൃ​ശൂ​രി​ൽ 24ന്
Tuesday, March 19, 2024 2:52 AM IST
തൃ​​​ശൂ​​​ർ: ഹി​​​ന്ദു ശ​​​ക്തീ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ടു മാ​​​ർ​​​ഗ​​​ദ​​​ർ​​​ശ​​​ക് മ​​​ണ്ഡ​​​ൽ കേ​​​ര​​​ള​​​ഘ​​​ട​​​കം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സ​​​ന്യാ​​​സി മ​​​ഹാ​​​സ​​​മ്മേ​​​ള​​​നം 24നു ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു മാ​​​രാ​​​ർ റോ​​​ഡി​​​ലു​​​ള്ള ന​​​ന്ദ​​​നം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.

ആ​​​ചാ​​​ര്യ​​​സ​​​ഭ, വ​​​ട​​​ക്കു​​​ന്നാ​​​ഥ ക്ഷേ​​​ത്ര​​​ത്തി​​​ൽ നാ​​​മ​​​ജ​​​പ​​​ഘോ​​​ഷ​​​യാ​​​ത്ര, തു​​​ട​​​ർ​​​ന്നു വൈ​​​കു​​ന്നേ​​രം അ​​​ഞ്ചോ​​​ടെ തെ​​​ക്കേ​​​ഗോ​​​പു​​​ര​​​ന​​​ട​​​യി​​​ൽ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം എ​​​ന്നി​​​വ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.