ത​നി​മ പു​ര​സ്‌​കാ​രം പി.​ദീ​പ​ക്കി​ന്
Tuesday, March 19, 2024 2:52 AM IST
കൊ​​​ച്ചി: ത​​​നി​​​മ ക​​​ലാ​​​സാ​​​ഹി​​​ത്യ വേ​​​ദി കേ​​​ര​​​ള ന​​​ല്‍​കു​​​ന്ന 15-ാമ​​​ത് ത​​​നി​​​മ പു​​​ര​​സ്​​​കാ​​​രം പി.​​​ദീ​​​പ​​​ക്കി​​ന്‍റെ ‘നി​​​ര്‍​മി​​​ത​​​ബു​​​ദ്ധി​​​കാ​​​ല​​​ത്തെ സാ​​​മൂ​​​ഹി​​​ക രാ​​ഷ്‌​​ട്രീ​​​യ ജീ​​​വി​​​തം’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​നു ല​​​ഭി​​​ച്ചു.

2018 ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ 20023 ഡി​​​സം​​​ബ​​​ര്‍ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക വി​​​ജ്ഞാ​​​നീ​​​യം വി​​​ഷ​​​യ​​​മാ​​​ക്കി​​​യു​​​ള്ള മ​​​ല​​​യാ​​​ള പു​​​സ്ത​​​ക​​​ങ്ങ​​​ളാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.


ജൂ​​​ണ്‍ അ​​​വ​​​സാ​​​ന​​​വാ​​​ര​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ 10,000 രൂ​​​പ​​​യും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ക്കും. ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ദീ​​​പ​​​ക് യു​​​കെ​​​യി​​​ലെ ബെ​​​ല്‍​ഫാ​​​സ്റ്റി​​​ല്‍ ക്വീ​​​ന്‍​സ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ കം​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​റാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.