മാ​ര്‍​ലി​നു​മാ​യി സി​എം​എ​ഫ്ആ​ര്‍​ഐ
മാ​ര്‍​ലി​നു​മാ​യി സി​എം​എ​ഫ്ആ​ര്‍​ഐ
Tuesday, March 19, 2024 2:52 AM IST
കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ന്‍ തീ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന ക​​​​ട​​​​ല്‍ മ​​​​ത്സ്യ ​ഇ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ്പൂ​​​​ര്‍​ണ ഡാ​​​​റ്റാ ബേ​​​​സ് പൊ​​​​തു​​​​ജ​​​​ന​ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​ടെ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​യി കേ​​​​ന്ദ്ര സ​​​​മു​​​​ദ്ര​​​​മ​​​​ത്സ്യ ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​നം (സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ) ‘മാ​​​​ര്‍​ലി​​​​ന്‍@സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ’ ആ​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​.

രാ​​​ജ്യ​​​ത്തെ വി​​​​വി​​​​ധ തീ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മ​​​ത്സ്യ​​​ങ്ങ​​​ളു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളും മ​​​​റ്റു വി​​​​വ​​​​ര​​​​ങ്ങ​​​​ളും ആ​​​​പ്പി​​​​ല്‍ അ​​​​പ്‌​​​ലോ​​​​ഡ് ചെ​​​​യ്യാം. ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഇ​​​​ന്ത്യ​​​​ന്‍ സ​​​​മു​​​​ദ്രാ​​​​തി​​​​ര്‍​ത്തി​​​​യി​​​​ലെ മ​​​​ത്സ്യ​​​​യി​​​​ന​​​​ങ്ങ​​​​ളെ കൃ​​​​ത്യ​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും മ​​​​റ്റു ശാ​​​​സ്ത്രീ​​​​യ വി​​​​വ​​​​ര​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​നും സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ​​​​ക്ക് സ​​​​ഹാ​​​​യ​​​ക​​​മാ​​​കും. ക​​​​ട​​​​ല്‍ മ​​​​ത്സ്യ​​​​സ​​​​മ്പ​​​​ത്തി​​​​ന്‍റെ സ​​​​ചി​​​​ത്ര ​ഡാ​​​​റ്റാ​​​​ബേ​​​​സ് ത​​​​യാ​​​​റാ​​​​ക്കാ​​​​നും വ​​​​ഴി​​​​യൊ​​​​രു​​​​ക്കും.

​​​​ബൈ​​​​ലി​​​​ല്‍ മ​​​ത്സ്യ​​​ത്തി​​​ന്‍റെ ദൃ​​​​ശ്യം അ​​​​പ്‌​​​ലോ​​​​ഡ് ചെ​​​​യ്യു​​​​മ്പോ​​​​ള്‍ എ​​​​ഐ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ അ​​​​തി​​​​ന്‍റെ സ​​​​മ്പൂ​​​​ര്‍​ണ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന സം​​​​വി​​​​ധാ​​​​നം വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക​​​യാ​​​​ണ് ആ​​​​പ്പ് വ​​​​ഴി​​​​യു​​​​ള്ള വി​​​​വ​​​​ര​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം. ജി​​​​യോ​​​​ടാ​​​​ഗിം​​​​ഗ് ഉ​​​​ള്ള​​​​തി​​​​നാ​​​​ല്‍ വി​​​​വ​​​​രം മ​​​​ത്സ്യ​​​​യി​​​​ന​​​​ങ്ങ​​​​ളു​​​​ടെ കൃ​​​​ത്യ​​​​മാ​​​​യ സ്ഥ​​​​ലം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കും.


സ​​​​മു​​​​ദ്ര​​​​സ​​​​മ്പ​​​​ത്തി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ താ​​​​ത്​​​​പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​രെ കോ​​​​ര്‍​ത്തി​​​​ണ​​​​ക്കു​​​​ന്ന പ​​​​ര​​​​സ്പ​​​​ര​ സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​രം​​​​ഭ​​​​മാ​​​​ണി​​​​തെ​​​​ന്ന് സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ.​ ​​​എ. ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ പ​​​​റ​​​​ഞ്ഞു. സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ​​​​യു​​​​ടെ ഫി​​​​ഷ​​​​റി റി​​​​സോ​​​​ഴ്‌​​​​സ് അ​​​​സ​​​​സ്‌​​​​മെ​​​​ന്‍റ്, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ് ആ​​​​ന്‍​ഡ് എ​​​​ക്സ്റ്റ​​​​ന്‍​ഷ​​​​ന്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​എ​​​​ല്‍​ദോ വ​​​​ര്‍​ഗീ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ആ​​​​പ്പ് വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.