കെ​എ​സ്ആ​ർ​ടി​സി​യി​ലെ ആ​ശ്രി​ത നി​യ​മ​നം ദി​വ​സവേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ
കെ​എ​സ്ആ​ർ​ടി​സി​യി​ലെ  ആ​ശ്രി​ത നി​യ​മ​നം  ദി​വ​സവേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ
Tuesday, March 19, 2024 2:52 AM IST
പ്ര​​​ദീ​​​പ് ചാ​​​ത്ത​​​ന്നൂ​​​ർ

ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ ആ​​​ശ്രി​​​ത നി​​​യ​​​മ​​​നം ദി​​​വ​​​സവേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ. ആ​​​ശ്രി​​​ത നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​രെ നി​​​രു​​​ത്സാ​​​ഹ​​​പ്പെ​​​ടു​​​ത്തു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ന്ന​​​ത്. ഇ​​​തൊ​​​രു സ്ഥി​​​രം നി​​​യ​​​മ​​​ന​​​മോ സ്ഥി​​​രം നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യോ അ​​​ല്ലെ​​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സ​​​ർ​​​വീ​​​സി​​​ലി​​​രി​​​ക്കേ മ​​​രി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം ന​​​ല്കു​​​ന്ന​​​ത്. നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് അ​​​ധി​​​ക​​​വും. നി​​​യ​​​മ​​​നം ന​​​ല്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​പ്പോ​​​ഴാ​​​ണ് വ്യ​​​വ​​​സ്ഥ​​​ക​​​ൾ.


കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ട​​​ത്തു​​​ന്ന യാ​​​ത്രാ ഫ്യൂ​​​വ​​​ൽ​​​സ് പ​​​മ്പു​​​ക​​​ളി​​​ൽ സെ​​​യി​​​ൽ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​രാ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. 715 രൂ​​​പ നി​​​ര​​​ക്കി​​​ൽ ദി​​​വ​​​സവേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​നം. ഒ​​​രു വ​​​ർ​​​ഷം പ​​​ര​​​മാ​​​വ​​​ധി 100 ഡ്യൂ​​​ട്ടി എ​​​ന്ന് നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​മു​​​ണ്ട്.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യ​​​നു​​​സ​​​രി​​​ച്ച് ഡ്രൈ​​​വ​​​ർ, പ​​​മ്പ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ എ​​​ന്നീ​​​ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നി​​​യ​​​മി​​​ക്കും. എ​​​ങ്കി​​​ലും മാ​​​നേ​​​ജ്മെ​​​ന്‍റ് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ഏ​​​തു ത​​​സ്തി​​​ക​​​യി​​​ലും ജോ​​​ലി ചെ​​​യ്യ​​​ണം. ആ​​​ശ്രി​​​ത നി​​​യ​​​മ​​​ന​​​ക്കാ​​​രെ സ്ഥി​​​ര നി​​​യ​​​മ​​​ന​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.