തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ​സു​ര​ക്ഷ: പ​ഠ​നറി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി
Wednesday, March 27, 2024 12:45 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​യ സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളെ സൂ​​​ക്ഷ്‌​​​മ​​​മാ​​​യി അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യു​​​ന്ന ഒ​​​എം​​ഐ ​ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് (സോ​​​ഷ്യ​​​ൽ പ്രൊ​​​ട്ട​​ക്‌​​ഷ​​​ൻ ഇ​​​ൻ ഇ​​​ന്ത്യാ​​​സ് ഇ​​​ക്കോ​​​ണ​​​മി: അ​​​ൺ​​​പാ​​​ക്കിം​​​ഗ് സ​​​പ്ലൈ ഡൈ​​​നാ​​മി​​​ക്സ്) പു​​​റ​​​ത്തി​​​റ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.