റി​വ്യൂ ബോം​ബിം​ഗ് ; ഹ​ര്‍​ജി വേ​ന​ല​വ​ധി​ക്കുശേ​ഷം പ​രി​ഗ​ണി​ക്കും
റി​വ്യൂ ബോം​ബിം​ഗ് ; ഹ​ര്‍​ജി വേ​ന​ല​വ​ധി​ക്കുശേ​ഷം പ​രി​ഗ​ണി​ക്കും
Wednesday, March 27, 2024 12:46 AM IST
കൊ​​​​ച്ചി: സി​​​​നി​​​​മ​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ റി​​​​വ്യൂ ബോം​​​​ബിം​​​​ഗ് നി​​​​യ​​​​ന്ത്രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹ​​​​ര്‍​ജി വേ​​​​ന​​​​ല​​​​വ​​​​ധി​​​​ക്കു​​​ശേ​​​​ഷം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

മാ​​​​ര്‍​ഗ​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്ത് അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി സ​​​​മ​​​​ര്‍​പ്പി​​​​ച്ച റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​ന്‍റെ നി​​​​ല​​​​പാ​​​​ട് തേ​​​​ടി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ന് ജ​​​​സ്റ്റീ​​​സ് ടി.​​​​ആ​​​​ര്‍. ര​​​​വി വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​ത്.

റി​​​​വ്യൂ ബോം​​​​ബിം​​​​ഗ് സി​​​​നി​​​​മ​​​​ക​​​​ളെ ത​​​​ക​​​​ര്‍​ക്കു​​​​ന്നു​​​വെ​​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ‘ആ​​​​രോ​​​​മ​​​​ലി​​​​ന്‍റെ ആ​​​​ദ്യ​​​​ത്തെ പ്ര​​​​ണ​​​​യം’ എ​​​​ന്ന സി​​​​നി​​​​മ​​​​യു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ മു​​​​ബീ​​​​ന്‍ റൗ​​​​ഫ് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്. സി​​​​നി​​​​മ റി​​​​ലീ​​​​സ് ചെ​​​​യ്ത​​​ശേ​​​​ഷം ആ​​​​ദ്യ 48 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ റി​​​​വ്യൂ വേ​​​​ണ്ടെ​​​​ന്ന​​​ത​​​​ട​​​​ക്ക​​​മു​​​ള്ള നി​​​​ര്‍​ദേ​​​​ശ​​​​മ​​​​ട​​​​ങ്ങു​​​​ന്ന റി​​​​പ്പോ​​​​ര്‍​ട്ടാ​​​​ണ് അ​​​​മി​​​​ക്ക​​​​സ്‌​ ക്യൂ​​​​റി കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.