കെഎസ്ഇബി​ക്ക് 767.71 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍
കെഎസ്ഇബി​ക്ക് 767.71 കോ​ടി രൂ​പ  അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍
Thursday, March 28, 2024 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ വൈ​​​ദ്യു​​​തി ബോ​​​ര്‍​ഡി​​​ന് 767.71 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ര്‍​ക്കാ​​​ര്‍ സ​​​ഹാ​​​യം. കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ 2022-23 ലെ ​​​ന​​​ഷ്ട​​​ത്തി​​​ന്‍റെ 75 ശ​​​ത​​​മാ​​​നം സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. ഈ ​​​ഇ​​​ന​​​ത്തി​​​ലാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​തി​​​ദി​​​ന വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം ഉ​​​യ​​​ര്‍​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വ​​​ലി​​​യ വി​​​ല​​​യ്ക്ക് പു​​​റ​​​ത്തുനി​​​ന്ന് വൈ​​​ദ്യു​​​തി വാ​​​ങ്ങി​​​യാ​​​ണ് ബോ​​​ര്‍​ഡ് വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത്. വ​​​ലി​​​യ വി​​​ല​​​യ്ക്ക് വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ടി​​​രു​​​ന്ന കെ​​​എ​​​സ്ഇ​​​ബി​​​ക്ക് തു​​​ക സ​​​ഹാ​​​യ​​​ക​​​മാ​​​കും.


സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ 767.71 കോ​​​ടി കു​​​റ​​​ച്ചി​​​ട്ടാ​​​യി​​​രി​​​ക്കും ബോ​​​ര്‍​ഡി​​​ന്‍റെ 2022-23 ലെ ​​​ന​​​ഷ്ടം ക​​​ണ​​​ക്കാ​​​ക്കു​​​ക. ന​​​ഷ്ടം കു​​​റ​​​യു​​​ന്ന​​​തോ​​​ടെ നി​​​ര​​​ക്ക് വ​​​ര്‍​ധ​​​ന​​​യു​​​ടെ തോ​​​തും കു​​​റ​​​യും. മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ലും കെ. ​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി​​​യും ത​​​മ്മി​​​ല്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​യെ തു​​​ട​​​ര്‍​ന്നാ​​​ണ് പ​​​ണം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി കെ​​​എ​​​സ്ഇ​​​ബി​​​ക്കു ന​​​ല്‍​കാ​​​നു​​​ള്ള കു​​​ടി​​​ശി​​​ക​​​യും സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഈ ​​​തു​​​ക അ​​​ടു​​​ത്ത മാ​​​സം ന​​​ല്‍​കി​​​യേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.