ഹിമാചൽ പ്രദേശിൽ റിക്കാർഡ് പോളിംഗ്; 74.45 ശതമാനം
Thursday, November 9, 2017 2:00 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 74.45 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഹി​​​മാ​​​ച​​​ലി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗാ​​​ണി​​​തെ​​​ന്നു തെ​​​ര​​​ഞ്ഞ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. 2012ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 73.51 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.


അ​​​തേ​​​സ​​​മ​​​യം, 2014 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 64.45 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. 68 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​ലേ​​ക്കാ​​ണ് ഇ​​ന്ന​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ന്ന​​ത്. ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ഡി​​​സം​​​ബ​​​ർ 18നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.