മലിനീകരണം: മോദിയെ വിമർശിച്ച് രാഹുലിന്‍റെ ട്വീറ്റ്
മലിനീകരണം: മോദിയെ വിമർശിച്ച് രാഹുലിന്‍റെ ട്വീറ്റ്
Monday, November 13, 2017 2:04 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​ൽ​​​ഹി​​​യി​​ലെ ക​​​ന​​​ത്ത അ​​​ന്ത​​​രീ​​​ക്ഷ​ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​നു സ​​ർ​​ക്കാ​​രി​​നെ​​തി​​രേ ഹി​​​​ന്ദി ​​ച​​​​ല​​​​ച്ചി​​ത്ര​​​​ഗാ​​​​ന​​ ഈ​​​​ര​​​​ടി​​​​ക​​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. 1978ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ, ന​​​​ഗ​​​​ര​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ക​​​​ഥ​​​​പ​​​​റ​​​​യു​​​​ന്ന ഗാ​​​​മ​​​​ൻ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ ഈ​​​​ര​​​​ടി​​​​ക​​​​ളി​​​ൽ സാ​​​ഹി​​​ബ് എ​​​ന്ന വാ​​​ക്കു​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി രാ​​​ഹു​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കി.

‘മ​​​​ന​​​​സി​​​​ൽ വേ​​​​ദ​​​​ന, ക​​​​ണ്ണു​​​​ക​​​​ളി​​​​ൽ കൊ​​​​ടു​​​​ങ്കാ​​​​റ്റ്, എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണു ന​​​​ഗ​​​​ര​​​​ത്തി​​​​ലെ എ​​​​ല്ലാ​​​​വ​​​​രും ഇ​​​​ത്ര​​​​മാ​​​​ത്രം കു​​​​ഴ​​​​പ്പ​​​​ത്തി​​​​ൽ’ എ​​​​ന്ന അ​​​​ർ​​​​ഥം​​​​ വ​​​​രു​​​​ന്ന ഈ​​​​ര​​​​ടി​​​​ക​​​ൾ​​​ക്കൊ​​​പ്പം സാ​​​​ഹി​​​​ബ് എ​​​​ന്ന വാ​​​​ക്കു​​​കൂ​​​ടി രാ​​​ഹു​​​ൽ ചേ​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​​ഖം​​​​മൂ​​​​ടി ധ​​​​രി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ചി​​​​ത്ര​​​​വും ട്വീ​​​റ്റി​​​നൊ​​​പ്പം പോ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.


മോ​​​​ദി​​​​യെ​​​​യും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യും വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​ൻ രാ​​​​ഹു​​​​ൽ സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത് ട്വി​​​​റ്റ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ വ​​​​ലി​​​​യ വി​​​​ജ​​​​യം നേ​​​​ടി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.