ജെഎൻയുവിൽ സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസംഗം റദ്ദാക്കി
ജെഎൻയുവിൽ സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസംഗം റദ്ദാക്കി
Wednesday, December 6, 2017 2:28 PM IST
ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​ജെ​പി നേ​താ​വും രാ​ജ്യ​സ​ഭ എം​പി​യു​മാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ’അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര​മെ​ന്തു​കൊ​ണ്ട് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന പ്ര​ഭാ​ഷ​ണം അ​ധി​കൃ​ത​ർ ത​ട​ഞ്ഞു. വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന പ്ര​തി​ക​ര​ണ​ത്തോ​ടെ​യാ​ണ് ജെ​എ​ൻ​യു അ​ധി​കൃ​ത​ർ പ​രി​പാ​ടി ഒ​ഴി​വാ​ക്കി​യ​ത്.


ത​ന്‍റെ പ്ര​സം​ഗ​ത്തെ പേ​ടി​ച്ചാ​ണ് പ​രി​പാ​ടി മാ​റ്റി​വ​ച്ച​തെ​ന്നാ​ണ് സ്വാ​മി പ​റ​ഞ്ഞ​ത്. പ​രി​പാ​ടി​യു​ടെ റ​ദ്ദാ​ക്ക​ലു​മാ​യി ത​ങ്ങ​ൾ​ക്കൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് െ ജ​എൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി​മോ​ണ്‍ സോ​യ ഖാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.