അധികാരം പിടിക്കാൻ മുസ്‌ലിംകൾ ജനസംഖ്യ വർധിപ്പിക്കുന്നുവെന്ന് ബിജെപി എംഎൽഎ
Tuesday, January 2, 2018 12:42 AM IST
ജ​​​യ്പു​​​ർ: 2030ഓ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ ഹി​​​ന്ദു​​​ക്ക​​​ളെ പി​​​ന്നി​​​ലാ​​​ക്കി അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ മു​​​സ്‌​​​ലിം​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ കു​​​ട്ടി​​​ക​​​ളെ ജ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ. ആ​​​ൽ​​​വാ​​​ർ എം​​​എ​​​ൽ​​​എ ബ​​​ൻ​​​വാ​​​രി ലാ​​​ൽ സിം​​​ഘാ​​​ൾ ആ​​​ണു ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

മു​​​സ്‌​​​ലിം​​​ക​​​ളെ രാ​​​ഷ്‌​​​ട്ര​​​പ​​​തി, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ പ​​​ദ​​​വി​​​ക​​​ളി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. മു​​​സ്‌​​​ലിം​​​ക​​​ൾ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യാ​​​ൽ ഹി​​​ന്ദു​​​ക്ക​​​ൾ ര​​​ണ്ടാം​​​ത​​​രം പൗ​​​ര​​​ന്മാ​​​രാ​​​കും-​​​സിം​​​ഘാ​​​ൾ പ​​​റ​​​യു​​​ന്നു. ഈ ​​മാ​​സം 29ന് ആ​​ൽ​​വാ​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കാ​​നി​​രി​​ക്കേ​​യാ​​ണു വി​​വാ​​ദ പ്ര​​സ്താ​​വ​​ന​​യു​​മാ​​യി എം​​എ​​ൽ​​എ രം​​ഗ​​ത്തെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.