ര​ജ​നീ​കാ​ന്ത് ക​രു​ണാ​നി​ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
ര​ജ​നീ​കാ​ന്ത് ക​രു​ണാ​നി​ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Thursday, January 4, 2018 12:53 AM IST
ചെ​​ന്നൈ: രാ​​ഷ്‌​​ട്രീ​​യ പ്ര​​വേ​​ശ​​നം പ്ര​​ഖ്യാ​​പി​​ച്ച ത​​മി​​ഴ് സൂ​​പ്പ​​ർ താ​​രം ര​​ജ​​നീ​​കാ​​ന്ത് ഡി​​എം​​കെ അ​​ധ്യ​​ക്ഷ​​ൻ എം. ​​ക​​രു​​ണാ​​നി​​ധി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.

ചെ​​ന്നൈ​​യി​​ലെ ക​​രു​​ണാ​​നി​​ധി​​യു​​ടെ വ​​സ​​തി​​യി​​ലെ​​ത്തി​​യാ​​ണു ര​​ജ​​നീ​​കാ​​ന്ത് കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​ത്. ക​​രു​​ണാ​​നി​​ധി​​യു​​ടെ അ​​നു​​ഗ്ര​​ഹം തേ​​ടാ​​നാ​​ണ് താ​​ൻ എ​​ത്തി​​യ​​തെ​​ന്നു ര​​ജ​​നി​​കാ​​ന്ത് പ​​റ​​ഞ്ഞു. അ​​ദ്ദേ​​ഹം ഇ​​ന്ത്യ​​യി​​ലെ ത​​ന്നെ ത​​ല​​മു​​തി​​ർ​​ന്ന രാ​ഷ്‌​ട്രീ​​യ നേ​​താ​​വാ​​ണ്. താ​​ൻ അ​​ദ്ദേ​​ഹ​​ത്തെ വ​​ള​​രെ അ​​ധി​​കം ബ​​ഹു​​മാ​​നി​​ക്കു​​ന്നു. കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ സ​​ന്തോ​​ഷ​​വാ​​നാ​​ണെ​​ന്നും ര​​ജ​​നി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.