പദ്മാവത് 25നു തിയറ്ററിൽ: നിർമാണക്കന്പനി
Monday, January 15, 2018 12:54 AM IST
മും​​​​ബൈ: സ​​​​ഞ്ജ​​​​യ് ലീ​​​​ല ബൻ​​​​സാ​​​​ലി​​​​യു​​​​ടെ വി​​​​വാ​​​​ദ​​​​ചി​​​​ത്രം പ​​​​ദ്മാ​​​​വ​​​​ത് 25നു ​​​​തി​​​​യറ്റ​​​​റു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​മെ​​​​ന്നു ചി​​​ത്രം നി​​​ർ​​​മി​​​ച്ച വ​​​​യാ​​​​കോം18 മോ​​​​ഷ​​​​ൻ പി​​​​ക്ചേ​​​​ഴ്സ് പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​റ​​​​ക്കി. ‘പ​​​​ദ്മാ​​​​വ​​​​തി’ എ​​​​ന്ന പേ​​​​ര് സെ​​​​ൻ​​​​സ​​​​ർ​​​​ബോ​​​​ർ​​​​ഡ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​പ്ര​​​​കാ​​​​രം അ​​​​ഞ്ചു മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തി ‘പ​​​​ദ്മാ​​​​വ​​​​ത്’ എ​​​​ന്നാ​​​​ക്കി​. ഹി​​​​ന്ദി, തെ​​​​ലു​​​​ങ്ക്, ത​​​​മി​​​​ഴ് ഭാ​​​​ഷ​​​​ക​​​​ളി​​​​ലാ​​​​ണ് ചി​​​​ത്രം പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തു​​​​ന്ന​​​​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...