വ്യാജവീസ: സെൻട്രൽ ആഫ്രിക്കൻ പൗരൻ പിടിയിൽ
Monday, January 15, 2018 12:54 AM IST
ല​​​ക്നോ: വ്യാ​​​ജ​​​വീ​​​സ​​​യു​​​മാ​​​യി നേ​​​പ്പാ​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച സെ​​​ൻ​​​ട്ര​​​ൽ ആ​​​ഫ്രി​​​ക്ക​​​ൻ പൗ​​​ര​​​ൻ പി​​​ടി​​​യി​​​ലാ​​​യി. ബി​​​സ്മാ​​​ർ​​​ക് ബ​​​കൂ​​​ബ-​​​ഗി​​​ട്രെം​​​ബി(32) ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഡി​​​സം​​​ബ​​​ർ എ​​​ട്ടി​​​ന് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ ഇ​​​യാ​​​ൾ പ​​​ല ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും താ​​​മ​​​സി​​​ച്ചി​​​രു​​​ന്നു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ സോ​​​ണൗ​​​ലി ചെ​​​ക്പോ​​​സ്റ്റി​​​ലൂ​​​ടെ നേ​​​പ്പാ​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​യാ​​​ൾ​​​ക്ക് ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. സം​​​ഭ​​​വം ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്യൂ​​​റോ​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...