കോപ്റ്റർ അപകടം: മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി
Tuesday, January 16, 2018 12:42 AM IST
മും​​​ബൈ: മും​​​ബൈ തീ​​​ര​​​ത്ത് ത​​​ക​​​ർ​​​ന്നു​​​വീ​​​ണ പ​​​​​​​​​​​​വ​​​​​​​​​​​​ൻ ഹം​​​​​​​​സ് ഹെ​​​​​​​​​​​​ലി​​​​​​​​​​​​കോ​​​​​​​​​​​​പ്റ്റ​​​​​​​​​​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ലി​​​നി​​​ടെ മ​​​നു​​​ഷ്യാ​​​വ​​​ശി​​​ഷ്ടം ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ സേ​​​ന.അ​​​ഞ്ചു​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​രെ കാ​​​ണാ​​​താ​​​യി​​​രു​​​ന്നു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...