മോദിയോടു രാഹുൽ; ‘യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​യൂ’
മോദിയോടു രാഹുൽ; ‘യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​യൂ’
Saturday, January 20, 2018 12:43 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി:‌ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​ൾ​​​ക്കു തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ, ഡോ​​​​കാ ലാ​​​​മി​​​​ൽ നി​​​​ന്നു ചൈ​​​​നീ​​​​സ് പ​​​​ട്ടാ​​​​ള​​​​ത്തെ പു​​​​റ​​​​ത്താ​​​​ക്കാ​​​​നു​​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ൾ, ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ മാ​​​​ന​​​​ഭം​​​​ഗ​​​​ങ്ങ​​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ജ​​​ന​​​ങ്ങ​​​ളോ​​​ടു വി​​​ശ​​​ദീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.


റേ​​​​ഡി​​​​യോ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ പ​​​​ര​​​​ന്പ​​​​ര​​​​യാ​​​​യ മ​​​​ൻ​​​​കീ ബാ​​​​തി​​​​ന്‍റെ ഈ ​​​​വ​​ർ​​​​ഷ​​​​ത്തെ അ​​​​ദ്യ​​​​പ​​​​തി​​​​പ്പ് 28 നു ​​​​സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യാ​​​​നി​​​​രി​​​​ക്കേ, ജ​​​​ന​​​​ങ്ങ​​​​ൾ ആ​​​ശ​​​യ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് രാ​​​ഹു​​​ലി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.