ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിൽ പുതിയ ടെർമിനൽ മോദി ഉദ്ഘാടനം ചെയ്തു
ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിൽ പുതിയ ടെർമിനൽ മോദി ഉദ്ഘാടനം ചെയ്തു
Monday, February 19, 2018 12:54 AM IST
ന​​​വി​​​മും​​​ബൈ: ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു പോ​​​ർ​​​ട്ട് ട്ര​​​സ്റ്റ് വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ദ്യ​​​ഘ​​​ട്ടം നി​​​ർ​​​മി​​​ക്കു​​​ന്ന 7900 കോ​​​ടി രൂ​​​പ​​​യു​​​ടെ നാ​​​ലാം​​​ഘ​​​ട്ട ടെ​​​ർ​​​മി​​​ന​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി നി​​​ർ​​​വ​​​ഹി​​​ച്ചു. ച​​​ര​​​ക്കു​​​കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ണ്ടെ​​​യ്ന​​​ർ തു​​​റ​​​മു​​​ഖം കൂ​​​ടി​​​യാ​​​ണി​​​ത്.


നി​​​ല​​​വി​​​ൽ 48 ല​​​ക്ഷം ക​​​ണ്ടെ​​​യ്ന​​​ർ ശേ​​​ഷി​​​യാ​​​ണ് തു​​​റ​​​മു​​​ഖ​​​ത്തി​​​നു​​​ള്ള​​​ത്. ടെ​​​ർ​​​മി​​​ന​​​ലി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട വി​​​ക​​​സ​​​ന​​​ത്തി​​​ന് സിം​​​ഗ​​​പ്പു​​​ർ അ​​​ഥോ​​​റി​​​റ്റി പോ​​​ർ​​​ട്ട് 4719 കോ​​​ടി രൂ​​​പ​​​യാ​​​ണ് നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 2015ലാ​​​ണ് ടെ​​​ർ​​​മി​​​ന​​​ലി​​​ന്‍റെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.