ജയിലിനുള്ളിൽനിന്നു വീഡിയോയുമായി ശംഭുലാൽ
Tuesday, February 20, 2018 1:00 AM IST
ജോ​​​ധ്പൂ​​​ർ: ല​​​വ് ജി​​​ഹാ​​​ദ് ആ​​​രോ​​​പി​​​ച്ച് ബം​​​ഗാ​​​ളി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യെ വെ​​​ട്ടി​​​ക്കൊ​​​ന്നു ചു​​​ട്ടു​​​ക​​​രി​​​ച്ച ശം​​​ഭു ലാ​​​ൽ റെ​​​യ്ഗ​​​ർ ജ​​​യി​​​ലി​​​നു​​​ള്ളി​​​ൽ ഷൂ​​​ട്ട് ചെ​​​യ്ത ര​​​ണ്ടു വീ​​​ഡി​​​യോ​​​ക​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്നു. ജ​​യി​​ലി​​നു​​ള്ളി​​ൽ​​വ​​ച്ചും റെ​​യ്ഗാ​​ർ വ​​ർ​​ഗീ​​യ​​ത പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ളാ​​ണു വീ​​ഡി​​യോ​​യി​​ലു​​ള്ള​​ത്.


വീ​​​ഡി​​​യോ ഷൂ​​​ട്ട് ചെ​​​യ്യാ​​​ൻ റെ​​​യ്ഗ​​​റി​​​ന് ജ​​​യി​​​ലി​​​ൽ മൊ​​​ബൈ​​​ൽ ല​​​ഭി​​​ച്ച​​​തെ​​​ങ്ങ​​​നെ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് രാ​​​ജ​​​സ്ഥാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ഗു​​​ലാ​​​ബ് ച​​​ന്ദ് ക​​ഠാ​​രി​​യ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.