കമ്മീഷൻ സർക്കാരാണോ പദ്ധതിനിർവഹണ സർക്കാരാണോ വേണ്ടതെന്നു മോദി
കമ്മീഷൻ സർക്കാരാണോ പദ്ധതിനിർവഹണ സർക്കാരാണോ വേണ്ടതെന്നു മോദി
Tuesday, February 20, 2018 1:00 AM IST
മൈ​​​​സൂ​​​​രു: ക​​​​മ്മീ​​​​ഷ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ ഓ​​​​ടു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രാ​​​​ണോ പ​​​​ദ്ധ​​​​തി നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രാ​​​​ണോ വേ​​​​ണ്ട​​​​തെ​​​​ന്നു ജ​​​​ന​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

ക​​​ർ​​​ണാ​​​ട​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി​ സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ ജ​​​​ന്മ​​​​നാ​​​​ട്ടി​​​​ൽ ബി​​​​ജെ​​​​പി ന​​​​ട​​​​ത്തി​​​​യ റാ​​​​ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ദി. മേ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണു ബി​​​ജെ​​​പി മോ​​​ദി​​​യെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു റാ​​​ലി ന​​​ട​​​ത്തി​​​യ​​​ത്. കേ​​​​ന്ദ്ര​​​​വും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​ളും ഭ​​​​രി​​​​ക്കു​​​​ന്പോ​​​​ൾ രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ത​​​​യെ വി​​​​ഭ​​​​ജി​​​​പ്പി​​​​ക്കാ​​​​നും തെ​​​​റ്റാ​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ല്കി ക​​​​ബ​​​​ളി​​​​പ്പി​​​​ക്കാ​​​​നു​​​​മാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ക​​​​സ​​​​ന​​​​മ​​​​ല്ല, ക​​​​സേ​​​​ര​​​​യാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ​​​​ക്കു പ്ര​​​​ധാ​​​​നം. മേ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​തി​​​​നു ശ​​​​രി​​​​യാ​​​​യ മ​​​​റു​​​​പ​​​​ടി കൊ​​​​ടു​​​​ക്കു​​​​മെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.