ബിഹാർ ഉപതെരഞ്ഞെടുപ്പ് : ബിഹാറിൽ ആർജെഡി-കോൺഗ്രസ് ധാരണ; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Tuesday, February 20, 2018 1:01 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന മൂ​​ന്നു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ആ​​ർ​​ജെ​​ഡി​​യും കോ​​ൺ​​ഗ്ര​​സും സ​​ഖ്യ​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. അ​​രാ​​രി​​യ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലും ജ​​ഹാ​​നാ​​ബാ​​ദ് നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലും ആ​​ർ​​ജെ​​ഡി​​യും ഭാ​​ബു​​വ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സും മ​​ത്സ​​രി​​ക്കും. അ​​രാ​​രി​​യ​​യി​​ൽ സ​​ർ​​ഫ​​റാ​​സ് ആ​​ലം ആ​​ണ് ആ​​ർ​​ജെ​​ഡി സ്ഥാ​​നാ​​ർ​​ഥി. ജ​​ഹാ​​നാ​​ബാ​​ദി​​ൽ സ​​ൺ​​ഡേ യാ​​ദ​​വ് ആ​​ർ​​ജെ​​ഡി ടി​​ക്ക​​റ്റി​​ൽ മ​​ത്സ​​രി​​ക്കും.


ഭാ​​ബു​​വ​​യി​​ൽ ശം​​ഭു സിം​​ഗ് പ​​ട്ടേ​​ൽ ആ​​ണു കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി. മാ​​ർ​​ച്ച് 11നാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. മ​​ഹാ സ​​ഖ്യ​​ത്തി​​ൽ​​നി​​ന്നു ജെ​​ഡി-​​യു പി​​ന്മാ​​റി​​യെ​​ങ്കി​​ലും ആ​​ർ​​ജെ​​ഡി​​യും കോ​​ൺ​​ഗ്ര​​സും സ​​ഖ്യം തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.