നടി പ്രിയ വാര്യരുടെ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും
Wednesday, February 21, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നാരോ​പി​ച്ചു ന​ൽ​കി​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ഒ​രു അ​ഡാ​ർ ല​വ് ച​ല​ച്ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും ന​ടി​ പ്രിയ വാര്യരും ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അം​ഗീ​ക​രി​ച്ചു. ന​ടി പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ​ക്കുവേ​ണ്ടി അ​ഭി​ഭാ​ഷ​ക​നാ​യ ഹാ​രി​സ് ബീ​രാ​നാ​ണ് സു​പ്രീംകോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.