ബാറ്റ് ആക്രമണത്തിനു സൈന്യം തിരിച്ചടി നല്കി
Saturday, February 24, 2018 12:55 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: പാ​​​​ക് ഭീ​​​​ക​​​​ര​​​​രും സൈ​​​​ന്യ​​​​വും അ​​​​ട​​​​ങ്ങി​​​​യ ബോ​​​​ർ​​​​ഡ​​​​ർ ആ​​​​ക്‌​​​​ഷ​​​​ൻ ടീ​​​​മി​​​​ന്‍റെ (ബാ​​​​റ്റ്) ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു സൈ​​​​ന്യം ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി ന​​​​ല്കി. നി​​​​യ​​​​ന്ത്ര​​​​ണ​​​രേ​​​​ഖ​​​​യി​​​​ൽ ത​​​​ംഗ്​​​​ധാ​​​​ർ സെ​​​​ക്ട​​​​റി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​ക്ര​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടി​​​​ല്ല. ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ നീ​​​​ണ്ടു​​​​നി​​​​ന്ന​​​​താ​​​​യും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.