കഠുവ: അതിവേഗ കോടതി വേണമെന്നു മെഹ്ബൂബ
Sunday, April 15, 2018 2:26 AM IST
ശ്രീ​​ന​​ഗ​​ർ: ക​​ഠു​​വ​​യി​​ൽ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി കൂ​​ട്ട​​മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യി കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ വിചാരണ അതിവേഗ കോടതിയിൽ വേണ മെന്നു ജമ്മു-കാഷ്മീർ ഹൈ​​ക്കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സി​​നോ​​ടു ജ​​മ്മു- കാ​​ഷ്മീ​​ർ മു​​ഖ്യ​​മ​​ന്ത്രി മെ​​ഹ​​ബൂ​​ബ മു​​ഫ്തി ക​​ത്തി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു. കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ട്ടു​​പേ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.