പശുക്കളെ മോഷ്ടിച്ചെന്ന്; ജാർഖണ്ഡിൽ രണ്ടു പേരെ തല്ലിക്കൊന്നു
Thursday, June 14, 2018 12:22 AM IST
ഗോ​​​ഥ്ദ (ജാ​​​ർ​​​ഖ​​​ണ്ഡ്): പ​​​ശു​​​ക്ക​​​ളെ മോ​​​ഷ്ടി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ര​​​ണ്ടു​​​പേ​​​രെ ജ​​​ന​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. ദി​​​യോ​​​ദ​​​ന്തി​​​ലെ ദു​​​ല്ലു ബ​​​ങ്കാ​​​തി​​​യി​​​ലാ​​​ണു സം​​​ഭ​​​വം. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി മു​​​ൻ​​​ഷി മു​​​ർ​​​മു എ​​​ന്ന​​​യാ​​​ളു​​​ടെ പ​​​ശു​​​ക്ക​​​ളെ ആ​​​രോ ​മോ​​​ഷ്ടി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് മോ​​​ഷ്ടാ​​ക്ക​​ളെ​​ന്നാ​​​രോ​​​പി​​​ച്ച് ര​​​ണ്ടു​​​പേ​​​രെ നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടി ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...