മണ്ണിടിച്ചിൽ; മണിപ്പൂരിൽ ഒൻപതു പേർ മരിച്ചു
Thursday, July 12, 2018 1:40 AM IST
ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പൂ​​​​രി​​​​ലെ ത​​​​മെം​​​​ഗ്‌​​​​ലോം​​​​ഗ് ടൗ​​​​ണി​​​​ൽ മൂ​​​​ന്നി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ൻ​​​​പ​​​​തു പേ​​​​ർ മ​​​​രി​​​​ച്ചു. ഏ​​​​ഴു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഏ​​​​ഴു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​​മാ​​​​ത്ര​​​​മാ​​​​ണു ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യ​​​​ത്. ആ​​​​സാ​​​​മി​​​​നോ​​​​ട് അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.