സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു പേർ മരിച്ചു
Monday, August 6, 2018 9:53 PM IST
വാ​​​റ​​​ങ്ക​​​ൽ‌: പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളാ​​​യ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. വാ​​​റ​​​ങ്ക​​​ൽ റൂ​​​റ​​​ൽ ജി​​​ല്ല​​​യി​​​ലെ കാ​​​ണ്ട​​​ത്ത്മ​​​കു​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കു​​​മാ​​​ര​​​സ്വാ​​​മി(45), രാ​​​ജ​​​മ്മ(60), സു​​​ജാ​​​ത(35) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​ർ ഉ​​​റ​​​ങ്ങ​​​വേ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.