സിനിമാ നിർമാതാവ് ഭക്തവത്സല അന്തരിച്ചു
Monday, August 6, 2018 9:53 PM IST
ബം​​​ഗ​​​ളൂ​​​രു: പ്ര​​​മു​​​ഖ സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​വും ഇ​​​ന്ത്യ​​​ൻ ഫി​​​ലിം ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യി​​​രു​​​ന്ന എം. ​​​ഭ​​​ക്ത​​​വ​​​ത്സ​​​ല (84) അ​​​ന്ത​​​രി​​​ച്ചു. ഹി​​​ന്ദു​​​സ്ഥാ​​​ൻ മെ​​​ഷീ​​​ൻ ടൂ​​​ൾ​​​സ് ക​​​ന്പ​​​നി​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്നു. സി​​​നി​​​മ​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണമേ​​​ഖ​​​ല​​​യി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ന്ധ്യാ​​​രാ​​​ഗ, സം​​​സ്കാ​​​ര തു​​​ട​​​ങ്ങി​​​യ ബോ​​​ക്സ് ഓ​​​ഫീ​​​സ് ഹി​​​റ്റ് സി​​​നി​​​മ​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​താ​​​വാ​​​ണ്. ഇ​​​ന്ത്യ​​​ൻ ഫി​​​ലിം ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​യ ആ​​​ദ്യ ക​​​ന്ന​​​ഡക്കാരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...