മോഷ്ടാവെന്നാരോപിച്ച് യുവാവിനെ ആക്രമിച്ചു: അഞ്ച് പേർ അറസ്റ്റിൽ
മോഷ്ടാവെന്നാരോപിച്ച് യുവാവിനെ ആക്രമിച്ചു: അഞ്ച് പേർ അറസ്റ്റിൽ
Sunday, September 16, 2018 12:44 AM IST
ഇം​​​​​ഫാ​​​​​ൽ: വാ​​​​​ഹ​​​​​നം മോ​​​​​ഷ്ടി​​​​​ച്ചെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് യു​​​​​വാ​​​​​വി​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ച്ച നാ​​​​​ട്ടു​​​​​കാ​​​​​രി​​​​​ൽ അ​​​​​ഞ്ചു​​​​​പേ​​​​​രെ പോ​​​​​ലീ​​​​​സ് പി​​​​​ടി​​​​​കൂ​​​​​ടി. മ​​​​​ണി​​​​​പ്പൂ​​​​​രി​​​​​ലെ ഇം​​​​​ഫാ​​​​​ലി​​​​​ലാണു സം​​​​​ഭ​​​​​വം. അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​വ​​​​​രി​​​​​ൽ ഐ​​​​​ആ​​​​​ർ​​​​​ബി​​​​​യി​​​​​ലെ (ഇ​​​​​ന്ത്യ​​​​​ൻ റി​​​​​സ​​​​​ർ​​​​​വ് ബ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ) ഹ​​​​​വീ​​​​​ൽ​​​​​ദാ​​​​​റും ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ട് അ​​​​​റി​​​​​യി​​​​​ച്ചു. യു​​​​​വാ​​​​​വി​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ന്ന ദൃ​​​​​ശ്യം സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ത്ത് കു​​​​​റ്റ​​​​​ക്കാ​​​​​രെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.

യു​​​​​വാ​​​​​വി​​​​​നൊ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ര​​​​​ണ്ടു​​​​​പേ​​​​​ർ ആ​​​​​ൾ​​​​​ക്കൂ​​​​​ട്ട ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ന്ന രം​​​​​ഗ​​​​​വും ദൃ​​​​​ശ്യ​​​​​ത്തി​​​​​ലു​​​​​ണ്ട്. സം​​​​​ഭ​​​​​വ​​​​​മ​​​​​റി​​​​​ഞ്ഞെ​​​​​ത്തി​​​​​യ പോ​​​​​ലീ​​​​​സ് അ​​​​​ക്ര​​​​​മ​​​​​സ്ഥ​​​​​ല​​​​​ത്തു​​​​​നി​​​​​ന്നും പ​​​​​രി​​​​​ക്കേ​​​​​റ്റ യു​​​​​വാ​​​​​വി​​​​​നെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചു. കൈ​​​​​യേ​​​​​റ്റം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട യു​​​​​വാ​​​​​വും സം​​​​​ഘ​​​​​വു​​​​​മെ​​​​​ത്തി​​​​​യ കാ​​​​​റി​​​​​ന് സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തു ത​​​​​ടി​​​​​ച്ചു​​​​​കൂ​​​​​ടി​​​​​യ ജ​​​​​ന​​​​​ങ്ങ​​​​​ൾ തീ​​​​​യി​​​​​ട്ടു.അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​വ​​​​​രെ വി​​​​​ട്ട​​​​​യ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് നാ​​​​​ട്ടു​​​​​കാ​​​​​ർ പാ​​​​​റ്റ്സോ​​​​​യ് പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​ൻ ഉ​​​​​പ​​​​​രോ​​​​​ധി​​​​​ച്ചു. ക​​​​​ല്ലും കു​​​​​റു​​​​​വ​​​​​ടി​​​​​ക​​​​​ളു​​​​​മാ​​​​​യെ​​​​​ത്തി​​​​​യ ഇ​​​​​വ​​​​​രെ പി​​​​​രി​​​​​ച്ചു​​​​​വി​​​​​ടാ​​​​​ൻ ലാ​​​​​ത്തി വീ​​​​​ശേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.