കേജരിവാളിനും സിസോദിയയ്ക്കും സമൻസ്
കേജരിവാളിനും സിസോദിയയ്ക്കും സമൻസ്
Tuesday, September 18, 2018 11:38 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ മ​ർ​ദി​ച്ച കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യ്ക്കും ഡ​ൽ​ഹി കോ​ട​തി​യു​ടെ സ​മ​ൻ​സ്. ഒ​ക്ടോ​ബ​ർ 25നു ​നേ​രി​ട്ടു ഹാ​ജ​രാ​കാ​നാ​ണ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് മെ​ട്രോ​പൊ​ളീ​റ്റ​ൻ മ​ജി​സ്ട്രേ​റ്റി​ന്‍റെ നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.