മുഹറം: യുപിയിൽ ആറു മരണം
Sunday, September 23, 2018 12:36 AM IST
ല​​​ക്നോ: ഉത്തർപ്രദേശിൽ മു​​​ഹ​​​റം ആ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു വി​​​വി​​​ധ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലാ​​​യി 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ആ​​​റു പേ​​​ർ മ​​​രി​​​ച്ചു. 50 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മു​​​ഹ​​​റം ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കാ​​​ണ് പൊ​​​ള്ള​​​ലേ​​​റ്റ​​​ത്.

ഇ​​​ല​​ക്‌​​ട്രി​​ക് വ​​​യ​​​റി​​​ൽ​​നി​​​ന്നു ഷോ​​​ക്കേ​​​റ്റാ​​​ണ് എ​​​ല്ലാ​​​വ​​​ർ​​​ക്കും പൊ​​​ള്ള​​​ലേ​​​റ്റ​​​ത്. ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ൽ ട്രാ​​​ക്ട​​​ർ ട്രോ​​​ളി​​​യി​​​ലി​​​രു​​​ന്ന സ​​​മി ഖാ​​​ൻ (22), സ​​​ലിം ഖാ​​​ൻ (18), ഉ​​​മ്രാ​​​ൻ (19) എ​​​ന്നി​​​വ​​​രാ​​​ണ് ഷോ​​​ക്കേ​​​റ്റു മ​​​രി​​​ച്ച​​​ത്. നാ​​​ലു പേ​​​ർ​​​ക്ക് ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ൽ മാ​​​ര​​​ക​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റു. മു​​​ഹ​​​റം ഘോ​​​ഷ​​​യാ​​​ത്ര ക​​​ണ്ടു ബോ​​​ട്ടി​​​ൽ മ​​​ട​​​ങ്ങി​​​യ ര​​​ണ്ടു പേ​​​ർ ഗോ​​​മ​​​തി​​​പ്പു​​​ഴ​​​യി​​​ൽ വീ​​​ണു മ​​​രി​​​ച്ചു. മു​​​ഹ​​​മ്മ​​​ദ് ഹാ​​​സി​​​ബ് എ​​​ന്ന 13കാ​​​ര​​​നാ​​​ണ് മ​​​രി​​​ച്ച​​​ത്. ഒ​​​രാ​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. ഗോ​​​ണ്ടാ ജി​​​ല്ല​​​യി​​​ലെ പാ​​​രാ​​​സ്പു​​​രി​​​ൽ ഘോ​​​ഷ​​​യാ​​​ത്ര കാ​​​ണാ​​​നെ​​​ത്തി​​​യ എ​​​ട്ടു വ​​​യ​​​സു​​​ള്ള ആ​​​ൺ​​​കു​​​ട്ടി മ​​​തി​​​ലി​​​ടി​​​ഞ്ഞു വീ​​​ണു മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.